അക്ഷര സന്ധ്യ
Thursday, May 15, 2014
ജീവിതം
ജീവിക്കുവാൻ വേണ്ടി ഓടുന്ന മനുതരെ
തട്ടിയെടുക്കുന്നു മരണം
ജീവിതം വഴിമുട്ടിയവരുടെ
കരങ്ങളിൽ നിന്നു
വഴുതി മാറുന്നു -മരണം
സന്ധ്യ സജി
Newer Posts
Home
Subscribe to:
Posts (Atom)